SPECIAL REPORTശുചിമുറിയില്‍ പോകാനെന്ന വ്യാജേന രാത്രിയില്‍ എഴുന്നേറ്റു; അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലെറിഞ്ഞു; അരുംകൊല കഴിഞ്ഞ് കരഞ്ഞുവിളിച്ച് ആ പന്ത്രണ്ടുകാരി; ആ കുഞ്ഞിനെ കൊന്നത് സ്‌നേഹം നഷ്ടമാകാതിരിക്കാന്‍; ചോദ്യം ചെയ്യലില്‍ കുറ്റസമ്മതംസ്വന്തം ലേഖകൻ18 March 2025 4:45 PM IST